ആദരിച്ചു
തൃശ്ശൂർ ജില്ലയിലെ കൂർക്കഞ്ചേരി ഉപസഭയിലെ മുണ്ടാരപ്പള്ളി ഇല്ലത്തെ ജഗൻ നാഥൻ ഓൾ കേരളാ സൈക്കിൾ റൈഡ് ആരംഭിച്ച് കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള യാത്രയിൽ ഇന്ന്(4/9/2022, ഞായറാഴ്ച്ച) ഉച്ചയ്ക്ക് 3 മണിയോടു കൂടി ആറ്റിങ്ങൽ എത്തിചേർന്നു. അദ്ദേഹത്തെ അറ്റിങ്ങൽ ഉപസഭയുടയും യുവജന സഭയുടെയും വനിതാ സഭയുടെയും നേതൃത്വത്തിൽ സെക്രട്ടറിയുടെ ഭവനത്തിൽ വച്ച് പൊന്നാടയും, ഓണക്കോടിയും, ഓണ കൈനീട്ടവും, ഓണസദ്യയും നൽകി ആദരിച്ചു.
Hi, this is a comment.
To get started with moderating, editing, and deleting comments, please visit the Comments screen in the dashboard.
Commenter avatars come from Gravatar.