യോഗക്ഷേമസഭ ആറ്റിങ്ങൽ ഉപസഭ
ലോകാ: സമസ്താഃ സുഖിനോ ഭവന്തു
നമ്പൂതിരി സമുദായതിന്റെയും അതിന്റെ ആചാരാനുഷ്ടാനങ്ങളിലും സംസ്കാരങ്ങളിലും ഐക്യരൂപമുള്ള മറ്റു സമുദാങ്ങളുടെയും കൂടയ്മയാണ് യോഗക്ഷേമസഭ. “ലോകാ: സമസ്താഃ സുഖിനോ ഭവന്തു” എന്ന ആപ്തവാക്യം ഉള്‍ക്കൊണ്ട് സമുദായ പുരോഗമനതിലൂടെ സാമൂഹികഉന്നതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് നമ്മുടേത്.
കൂടുതൽ വായിക്കാം