ബന്ധപ്പെടുക

സേവനങ്ങൾ

ഉപസഭയുടെ ആതുരശുശ്രൂഷ നിധി, ക്രിയാവാഹിനി, പെൻഷൻ തുടങ്ങിയ വിവിധ സേവനങ്ങൾക്കായി ബന്ധപ്പെടുക.

പ്രധാന സേവനങ്ങൾ

യോഗക്ഷേമസഭ അംഗങ്ങൾക്കായുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തുക.

പരസ്പര സഹായ നിധി

ഉപസഭയുടെ പരസ്പര സഹായ നിധിയിൽ പങ്കെടുക്കുന്നതിനായി ഭാരവാഹികളെ ബന്ധപ്പെടുക.

ആതുരശുശ്രൂഷാ നിധി

ഉപസഭ അംഗങ്ങൾക്കുള്ള ചികിത്സാ സഹായ നിധയാണ് ഇത്. സഹായം ലഭിക്കുന്നതിനായി ഭാരവാഹികളെ ബന്ധപ്പെടുക.

ക്രിയാവാഹിനി

ചടങ്ങുകൾക്കും, ക്രിയകൾക്കും, മുട്ടുശാന്തി, പരികർമ്മം എന്നിവയ്ക്കായും ഉപസഭ ഭാരവാഹികളെ ബന്ധപ്പെടുക.

image
image
image
image

വാർത്തകളും വിശേഷങ്ങളും

ഉപസഭയുടെ ഏറ്റവും പുതിയ പ്രവർത്തനങ്ങളും വിശേഷങ്ങളും അറിയാം.

ആതുരശുശ്രൂഷ നിധി സഹായം കൈമാറി
പോതിച്ചോറ് വിതരണം
ശ്രീ ലക്ഷ്മണൻ മെമ്മോറിയൽ അവാർഡ് വിതരണം ചെയ്തു.
തിരുവാതിര സംഘടിപ്പിച്ചു
ആറ്റിങ്ങൽ ഉപസഭയുടെ ഭജന
“തുമ്പപ്പൂവ് 2023” ൻറെ ഉദ്ഘാടന ചടങ്ങ്
ഏരിയ മീറ്റിംഗ്
ശിശുദിനം ആചരിച്ചു.
image
image
image
image