സംഭാവന കൈമാറി
തിരുവനന്തപുരം ജില്ലാ സഭയുടെ ആസ്ഥാന മന്ദിര നിർമ്മാണഫണ്ടിലേക്ക് ഉപസഭയുടെ സംഭാവന പൊതുയോഗത്തിൽ വെച്ച് കൈമാറി. ജില്ലാ സെക്രട്ടറിയും ഉൽസഭ അംഗവുമായ ശ്രീ ജയകൃഷ്ണൻ നാരായണൻ ചെക്ക് ഉപസഭ പ്രസിഡന്റ് ശ്രീ നാരായണൻ നമ്പൂതിരി, ട്രഷറർ ശ്രീ പ്രദീപ് വി.എസ് എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി…