ആതുര ശുശ്രൂഷാ സഹായം വിതരണം ചെയ്തു
ആറ്റിങ്ങൽ ഉപസഭയുടെ ആതുര ശുശ്രൂഷാ സഹായം വിതരണം ചെയ്തു.
1. ഹൃദയ സംബന്ധമായേ ക്ലേശങ്ങൾ കാരണം ചികിത്സയിലായിരുന്ന ആറ്റിങ്ങൽ ഉപസഭാംഗം വാരണക്കോട് കൃഷ്ണൻ നമ്പൂതിരിക്ക് ഉപസഭ പ്രസിഡന്റ് താഴെ മഠം നാരായണൻ നമ്പൂതിരി, ഉപസഭയുടെ മുൻ പ്രസിഡന്റ് Prof.ചന്ദ്രമന മാധവൻ നമ്പൂതിരി എന്നിവർ ചേർന്നാണ് തുക കൈമാറിയത്.
2. ഒറ്റൂർ കരവൻമഠത്തിൽ ചന്ദ്രമതി അന്തർജ്ജനത്തിന് ഉപസഭ സെക്രട്ടറി പ്രസാദ് വട്ടപ്പറമ്പ് ആതുരശുശ്രൂഷാനിധി കൈമാറി