ഡയപ്പർ വാങ്ങി നൽകി
തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിലെ ഒമ്പതാം വാർഡിൽ കഴിയുന്ന അശരണരായ കിടപ്പുരോഗികൾക്ക് ഡയപ്പർ വാങ്ങി നൽകി യോഗക്ഷേമസഭ ആറ്റിങ്ങൽ ഉപസഭ. ഇത്തരത്തിൽ ഒരു ആവശ്യം അറിയിച്ച് 24 മണിക്കൂറിനുള്ളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഭാംഗങ്ങൾ സഹായം എത്തിച്ചു. അതിനോടൊപ്പം പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റിയുടെയും സഹായം ലഭിച്ചു.
ഏവർക്കും നന്ദി…