നാലമ്പല ദർശന യാത്ര
യോഗക്ഷേമസഭ ആറ്റിങ്ങൽ ഉപസഭയുടെ രാമായണ മാസാചരണത്തിന്റെ ഭാഗമായി നടന്ന നാലമ്പല ദർശന യാത്ര. കോട്ടയം ജില്ലയിലെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ ആണ് ആഗസ്ത് 13 നു ദർശനം നടത്തിയത്.